INVESTIGATIONആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തേക്കുംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:08 AM IST